കലാപകാരികൾ തിരുത്തുക

സ്വാതന്ത്ര്യസമര സേനാനികളുടെ ഒളിത്താവളമായിരുന്നു പന്തലൂർമല. ഈ പ്രദേശത്തു ഒളിവിൽപോയ പോരാളികളെ, എന്നിവ കലാപകാരികൾ എന്നും മാറ്റിയത് ശരിയാണോ? വെറും കലാപകാരികൾ മാത്രമായിരുന്നോ ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച നമ്മുടെ മുൻഗാമികളായ സ്വാതന്ത്ര്യസമര സേനാനികൾ?--Yousefmadari 09:47, 12 മേയ് 2010 (UTC).Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പന്തല്ലൂർ_മല&oldid=712926" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പന്തല്ലൂർ മല" താളിലേക്ക് മടങ്ങുക.