സംവാദം:പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം
Latest comment: 12 വർഷം മുമ്പ് by Vssun
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
എളയിടത്ത് സ്വദേശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? --Vssun (സംവാദം) 06:46, 13 ഒക്ടോബർ 2012 (UTC)
ഇളയിടത്ത് സ്വരൂപം[1]--Fotokannan (സംവാദം) 00:08, 14 ഒക്ടോബർ 2012 (UTC)
- ചരിത്രത്തിലെ രണ്ടാമത്തെ ഖണ്ഡികയിലെ (താഴെനൽകിയിരിക്കുന്നു) അവസാനവരി മാത്രമേ ഈ ലേഖനത്തിൽ ആവശ്യമുള്ളൂ എന്നു കരുതുന്നു. ആ വരി ഒന്നാമത്തെ ഖണ്ഡികയിൽ യോജിപ്പിച്ചാൽ മതിയാകും.
“ | തിരുവിതാംകൂർ രാജവംശത്തിലെ എളയിടത്ത് സ്വദേശത്തു(ഇളയിടത്ത് സ്വരൂപം) പെട്ടിരുന്ന പ്രദേശങ്ങളാണ് നെടുമങ്ങാട്, പത്തനാപുരം, കൊട്ടാരക്കര, ചെങ്കോട്ട എന്നീ പ്രദേശങ്ങൾ. ഈ സ്വരുപത്തിന്റെ ആസ്ഥാനം ആദ്യകാലത്ത് കുന്നുംമേലും, പിന്നീട് കൊട്ടാരക്കരയിലേക്കും മാറ്റി. കൊട്ടാരക്കരത്തമ്പുരാന്റെ ഭരണപ്രദേശമായിരുന്നു അഞ്ചൽ. | ” |