സംവാദം:പണിയിട പരിസ്ഥിതി
Latest comment: 12 വർഷം മുമ്പ് by Alfasst
പണിയിട എന്ന ഒരു വാക്ക് മലയാളത്തിൽ ഉണ്ടോ? അഥവാ ഉണ്ടെങ്കിൽ "workspace" നെ അല്ലെ പണിയിട എന്ന് പറയാൻ പറ്റൂ ? Desktop ന് പറ്റിയ സരളവും ലളിതവും ആയ മലയാളം വാക്ക് മേശപ്പുറം അല്ലെ --Sahir 10:37, 5 ജൂലൈ 2012 (UTC)
പദാനുപദ വിവർത്തനത്തേക്കാൾ നല്ലത് അർത്ഥം കൊണ്ട് യോജിക്കുന്ന വാക്കല്ലേ? അതായത് മേശപ്പുറ പരിസ്ഥിതി എന്നത് ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് എന്നതിന്റെ വാക്കർത്ഥം മാത്രമല്ലേ ആകുന്നുള്ളൂ. വർക്ക്സ്പേസ് എന്നതു തന്നെയല്ലേ ഡെസ്ക്ടോപ്പ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. - - അൽഫാസ് എസ് ടി➚സംവാദം 07:56, 25 ജൂലൈ 2012 (UTC)