സംവാദം:പഞ്ചഗുസ്തി
Latest comment: 13 വർഷം മുമ്പ് by Vssun
“ | The World Armwrestling Federation (WAF) is the universally recognized global governing body of amateur arm wrestling and comprises more than 85 member countries. | ” |
ഇങ്ങനെയാണല്ലോ ഇം. വിക്കിയിൽ എഴുതിയിരിക്കുന്നത്. USAF നീക്കം ചെയ്യാം എന്നുകരുതുന്നു. --Vssun 15:07, 22 മാർച്ച് 2010 (UTC)
- അങ്ങനെ തിരുത്താം. -- Raghith 06:48, 4 ഒക്ടോബർ 2011 (UTC)
മത്സരാർഥിയുടെ കൈയുടെ ശക്തിയാണ് മത്സരാർത്ഥിയുടെ ശക്തിയാണ് പോരേ? Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 15:58, 24 മാർച്ച് 2010 (UTC)
- "Technique and overall arm strength are the two greatest contributing factors to winning an arm wrestling match." ഇതൊന്ന് മാറ്റി എഴുതിയാൽ മതി. -- Raghith 06:51, 4 ഒക്ടോബർ 2011 (UTC)
- ആം എന്നത് കൈ അല്ലല്ലോ കൈത്തണ്ടയല്ലേ? അങ്ങനെയാക്കേണ്ടേ? --Vssun (സുനിൽ) 09:50, 4 ഒക്ടോബർ 2011 (UTC)