സംവാദം:നൈട്രസ് ഓക്സൈഡ്
Latest comment: 11 വർഷം മുമ്പ് by Drajay1976
മലയാളം അറിയില്ലാത്ത ഉപയോക്താവ് അർത്ഥമില്ലാത്ത ഉള്ളടക്കമായതിനാലാണ് ഡിലീറ്റ് ഫലകം ചേർത്തത്. താളിൽ രണ്ടുവരി മലയാളം ഉള്ളടക്കം ആയിട്ടുണ്ട്. അതിനാൽ ഡിലീറ്റ് ഫലകം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 03:47, 4 മാർച്ച് 2013 (UTC)