മിശ്രഭോജി ?

തിരുത്തുക

The diet of oviraptorids is uncertain, but their skulls are most similar to other animals that are known or thought to have been 'herbivorous' എന്നും Oviraptorids are found at high frequencies in the formations they are known from, similar to the pattern seen in dinosaurs that are known to be herbivorous; these animals were more abundant than carnivorous dinosaurs, as more energy was available at their lower trophic level in the food chain എന്നും https://en.wikipedia.org/wiki/Nemegtomaia ഇംഗ്ലീഷ് വിക്കിയിൽ കാണുന്നത്. ഈ ലേഖനത്തിൽ, ശരീര ഘടന എന്ന ഉപതലക്കെട്ടിൽ 'മിശ്രഭോജി' എന്നും , ആഹാരരീതി എന്ന ഉപതലക്കെട്ടിൽ സസ്യഭുക്ക് എന്നും കാണുന്നു. പരിശോധിക്കുമല്ലോ? Vijayan Rajapuram 16:42, 16 നവംബർ 2017 (UTC)

തിരുത്തിയിട്ടുണ്ട് മാഷേ , തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:50, 25 നവംബർ 2017 (UTC)Reply


  • നമസ്കാരം Vijayan Rajapuram 12:01, 25 നവംബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നെമേഗ്ടോമയ്യ&oldid=4025827" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നെമേഗ്ടോമയ്യ" താളിലേക്ക് മടങ്ങുക.