ഒഴിവാക്കിയ ലേഖനത്തിൽ നിന്നും പഴയ സംവാദം താഴെ ചേർക്കുന്നു.

നെന്മേനി വാകയുടെ ശാസ്ത്രനാമം Albizia lebbeck എന്നാണ്. പൂക്കൾക്ക് മഞ്ഞകലർന്ന വെള്ളനിറമാണ്.

ഗുൽമോഹറിന്റെ ശാസ്ത്രനാമം Delonix regia എന്നും. ഇതിന് ചുവന്ന പൂക്കളാണ്. അതുകൊണ്ട് തിരിച്ചു വിടുന്നതു ശരിയല്ല.Satheesan.vn 15:36, 29 ഒക്ടോബർ 2010 (UTC)Reply

ഗുൽമോഹറിന്റെ സംവാദതാളിൽ ഇതെ പറ്റി നല്ല സംവാദമുണ്ടല്ലൊ. ഇനിയെങ്കിലും തിരിച്ചു വിടൽ മായിച്ചു കളഞ്ഞു കൂടെ? Satheesan.vn 15:47, 29 ഒക്ടോബർ 2010 (UTC)Reply

ഈ താളും സംവാദതാളും നീക്കം ചെയ്യേണ്ടതാണ്. അല്ലെങ്കിൽ നെന്മേനിവാകയേക്കുറിച്ച് കൂടുതലായി അറിയാവുന്നവർ തന്നെ വിവരങ്ങൾ ചേർക്കണം. --സുഗീഷ് (സംവാദം) 22:26, 6 ജനുവരി 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:നെന്മേനിവാക&oldid=1157975" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നെന്മേനിവാക" താളിലേക്ക് മടങ്ങുക.