ഭാർഗ്ഗവീനിലയത്തെ നീലവെളിച്ചത്തിന്റെ ചലച്ചിത്രഭാഷ്യം എന്ന് വിളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ചെറുകഥയിലുള്ളതിനെക്കാൾ എത്രയോ കാര്യങ്ങൾ സിനിമയിലുണ്ടല്ലോ. ചെറുകഥ വികസിപ്പിച്ചെടുത്ത് ഭാർഗ്ഗവീനിലയത്തിന്റെ തിരക്കഥയാക്കി മാറ്റി എന്ന് പറയുന്നതാവും കൂടുതൽ അനുയോജ്യം -- റസിമാൻ ടി വി 10:54, 23 ഡിസംബർ 2012 (UTC)Reply

സിനിമയും കഥയും തമ്മിലുള്ള വ്യത്യാസം അറിയാം. അതേസമയം, പെൺപ്രേതവും 'ആൺമനുഷ്യനും' പങ്കിടുന്ന ആർദ്രതയാണ് രണ്ടിന്റേയും ജീവൻ. അതിനാൽ കഥയുടെ ചലച്ചിത്രഭാഷ്യം എന്നു സിനിമയെ വിളിക്കുന്നതു തെറ്റാവില്ലെന്നു കരുതി. എങ്കിലും റസിമാന്റെ point പ്രസക്തമാണെന്നു കരുതുന്നു. ലേഖനം അതിനനുസരിച്ചു മാറ്റിയിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 11:43, 23 ഡിസംബർ 2012 (UTC)Reply

float -- റസിമാൻ ടി വി 15:28, 23 ഡിസംബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:നീലവെളിച്ചം&oldid=4025696" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നീലവെളിച്ചം" താളിലേക്ക് മടങ്ങുക.