സംവാദം:നിഹോണിയം
Latest comment: 7 വർഷം മുമ്പ് by Shagil Kannur
ആവർത്തനപ്പട്ടികയിൽ ഈ മൂലകത്തിൻറെ താൾ നിർമ്മിക്കപെട്ടിട്ടില്ലെന്നു കണ്ടതിനാലാണ് ഈ താൾ ഉണ്ടാക്കിയത്. കണ്ണികൾ ചേർക്കാൻ നോക്കിയപ്പോൾ നിഹോനിയം എന്ന പേരിൽ നേരത്തെതന്നെ നിർമ്മിക്കോപ്പെട്ടതായി കണ്ടത്. പെട്ടന്നുതന്നെ മായ്ക്കുവാൻ അപേക്ഷിക്കുന്നു. അബദ്ധം പറ്റിയതിൽ ഖേദം അറിയിക്കുന്നു. Shagil Kannur (സംവാദം) 08:39, 16 ജനുവരി 2017 (UTC)