സംവാദം:നിയോജക മണ്ഡലം
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്ന കണ്ണി നിലവിലുണ്ട്. എത്തരത്തിൽ ഈ ലേഖനവുമായി അത് കൂട്ടിച്ചേർക്കണം. നിയമസഭാ മണ്ഡലം നിയോജകമണ്ഡലം രണ്ടിൽ ഏതു വേണമെന്നും തീരുമാനിക്കേണ്ടേ? --ടോട്ടോചാൻ 11:27, 30 സെപ്റ്റംബർ 2008 (UTC)
- w:Electoral district ഇതാണോ ഇന്റര്വിക്കി?--അഭി 11:35, 30 സെപ്റ്റംബർ 2008 (UTC)
നിയോജകമണ്ഡലം എന്നത് ഓരോ തെരഞ്ഞെടുപ്പുമായാണ് ബന്ധപ്പെട്ടത്. ലോക്സഭാതെരഞ്ഞെടുപ്പിൽ ആ ലോക്‌സഭാമണ്ഡലം മുഴുവൻ നിയോജകമണ്ഡലമാണ്. അതുകൊണ്ട് നിയമസഭാമണ്ഡലം/നിയമസഭാനിയോജകമണ്ഡലം എന്നായിരിക്കും ശരി.. --Vssun 04:30, 1 ഒക്ടോബർ 2008 (UTC)
ഭാരതത്തിൽ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാരും രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലെ മൊത്തം നിയമസഭാ നിയോജകമണ്ഡലങ്ങളുടേയും എണ്ണം പേര്, ലോകസഭാ നിയോജകമണ്ഡലങ്ങളുടെ എണ്ണം , പേര് എന്നിവ കൂടി ചേർത്താൽ നന്നായിരിക്കും എന്നു തോന്നുന്നു. അതു പോലെ നിയോജകമണ്ഡലങ്ങൾ നിർണ്ണയിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും ചേർത്താൽ കൂടുതൽ നന്നായിരിക്കും. അറിയാവുന്നവർ സഹകരിക്കുക --ടോട്ടോചാൻ 15:24, 1 ജൂൺ 2009 (UTC)