ഉച്ചാരണം തിരുത്തുക

നെമായ് ഘോഷ് എന്നാണ് ഇദ്ദേഹത്തിന്റെ പേര് എഴുതിക്കാണാറ്. ബംഗാളി ഉച്ചാരണത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന രൂപവും അതുതന്നെയാണ്. ലേഖനത്തിന്റെ ശീർഷകത്തിലും ലേഖനശരീരത്തിലും പേര് പലരീതിയിലാണല്ലോ എഴുതിയിരിക്കുന്നത്. സ്റ്റിൽ ഫോട്ടാഗ്രാഫറായി പഥേർ പഞ്ചാലിക്കാലം മുതൽ സത്യജിത് റായിയോടൊപ്പം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും ഉറ്റ സുഹൃത്താണ് നെമായ് ഘോഷ്.

ഗൂബി ഗയ്‍നെ ബാഗ ബൈനേ എന്ന സിനിമയുടെ സിനിമറ്റോഗ്രാഫർ ഇദ്ദേഹമല്ല, സൗമേന്ദു റോയി ആണ്. ഈ ലിങ്ക് കാണുക: https://www.imdb.com/title/tt0063023/fullcredits?ref_=ttspec_ql_1  മംഗലാട്ട്  ►സന്ദേശങ്ങള്‍  16:39, 23 മേയ് 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നിമായ്_ഘോഷ്&oldid=3340026" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നിമായ് ഘോഷ്" താളിലേക്ക് മടങ്ങുക.