സംവാദം:നാലുനിറസിദ്ധാന്തം

Latest comment: 11 വർഷം മുമ്പ് by Vssun
  1. തെളിയിക്കൽ രീതിയിലെ ഒന്നാം പോയിന്റ് ലളിതമാക്കാനാകുമോ എന്ന് പരിശോധിക്കുക.
  2. വർഗ്ഗം ഗ്രാഫ് തിയറിയാണോ?

--Vssun (സംവാദം) 03:06, 20 ഓഗസ്റ്റ് 2012 (UTC)Reply

Appel and Haken's approach started by showing that there is a particular set of 1,936 maps, each of which cannot be part of a smallest-sized counterexample to the four color theorem ഇതിനെ എങ്ങനെയാ മലയാളമാക്കുക? വർഗ്ഗം ചേർത്തു -- റസിമാൻ ടി വി 06:41, 20 ഓഗസ്റ്റ് 2012 (UTC)Reply
-O --Vssun (സംവാദം) 08:28, 20 ഓഗസ്റ്റ് 2012 (UTC)Reply

ഇവിടെ counterexample എന്നു പറയുന്നുണ്ടെങ്കിലും അഞ്നിറം എന്നു പറയുന്നില്ലല്ലോ നാലിൽക്കൂടുതൽ എന്നല്ലേ ശരി? --Vssun (സംവാദം) 08:30, 20 ഓഗസ്റ്റ് 2012 (UTC)Reply

at least 5 എന്നതിനെ അഞ്ച് നിറങ്ങളെങ്കിലും എന്ന് പരിഭാഷപ്പെടുത്തിയതാണ്. കൺഫ്യൂഷനുണ്ടാകുന്നെങ്കിൽ നാലിൽക്കൂടുതൽ എന്ന് മാറ്റാം -- റസിമാൻ ടി വി 12:29, 20 ഓഗസ്റ്റ് 2012 (UTC)Reply

അഞ്ച് ഒഴിവാക്കിയപ്പോൾ കുറച്ചുകൂടി വ്യക്തതവന്നപോലെ :) --Vssun (സംവാദം) 15:27, 20 ഓഗസ്റ്റ് 2012 (UTC)Reply

"നാലുനിറസിദ്ധാന്തം" താളിലേക്ക് മടങ്ങുക.