നാരായണീയം ശ്ലോകങ്ങളും അർത്ഥവും അതിന്റെ മലയാളഭാഷാ വൃത്തത്തിലുള്ള പരിഭാഷയും ഉൾപ്പെട്ട പുസ്തകം ഭാഷാനാരായണീയം നാരായണീയംമാർച്ച് 19 ന് പ്രസദ്ധീകരിച്ചു. ശ്രീ അരിയന്നൂർ ഉണ്ണിക്കൃഷ്ണനാണ് ഭംഗിയായി നാരായണീയം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലുള്ള ലളിതമായ പദങ്ങളോടു‍ം അർത്ഥങ്ങളോടുമാണ് പരിഭാഷ.

പഞ്ചാംഗം ബുക്ക്സ് അതിന്റെ പ്രചരണം ഏറ്റെടുത്തിട്ടുണ്ട്.

Start a discussion about നാരായണീയം

Start a discussion
"https://ml.wikipedia.org/w/index.php?title=സംവാദം:നാരായണീയം&oldid=2513092" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നാരായണീയം" താളിലേക്ക് മടങ്ങുക.