നാരായണീയം മൂലവും ഭാഷാവൃത്തത്തിലുള്ള പരിഭാഷയും ഉൾപ്പെട്ട പുസ്തകമാണ് ഭാഷാനാരായണീയം. 2017 മാർച്ച് 19 ന് പ്രസദ്ധീകരിച്ചു. ശ്രീ അരിയന്നൂർ ഉണ്ണിക്കൃഷ്ണനാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലുള്ള ലളിതമായ പദങ്ങളോടു‍ം അർത്ഥങ്ങളോടുമാണ് പരിഭാഷ.


സാരസ്വതം

(അരിയന്നൂർ ഉണ്ണിക്കൃഷ്ണന്റെ സമ്പൂർണ്ണശ്ലോകസമാഹാരം)

അക്ഷരശ്ലോകം

അക്ഷരശ്ലോക ചരിത്രം

അക്ഷരശ്ലോക കലാകാരന്മാർ

കവികൾ

ശ്ലോകസാഹിത്യം

വൃത്തവൈവിദ്ധ്യങ്ങൾ

അഷ്ട്ര പ്രാസം, യമകം മുതലായ ശബ്ദാലങ്കാരങ്ങൾ

പച്ചമലയാളം, കടപയാദി മുതലായ സങ്കേതങ്ങൾ

കത്തു സാഹിത്യം

മുക്തകങ്ങൾ, കാവ്യങ്ങൾ, സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽ നിന്നും പരിഭാഷകൾ

.എല്ലാം ഒരൊറ്റ പുസ്തകത്തിൽ. 3500 ഓളം ശ്ലോകങ്ങൾ!

ശ്ലോകം ഇഷ്ടപ്പെടുന്നവർക്കു ഒരു ആജീവനന്ത സുഹൃത്ത് !

മലയാളത്തിൽ ഒരു കവിയുടേതായി പ്രസിദ്ധീകരിച്ചിട്ടുള്ള ഏറ്റവും ബൃഹത്തായ , ശ്ലോകസമാഹാരം

"https://ml.wikipedia.org/w/index.php?title=ഭാഷാനാരായണീയം&oldid=3987828" എന്ന താളിൽനിന്ന് ശേഖരിച്ചത്