നാന പടേക്കർ അല്ലേ ശരി? --Anoopan| അനൂപൻ 15:04, 6 സെപ്റ്റംബർ 2008 (UTC)Reply
  • അങ്ങനെയും എഴുതാം എന്നു തോന്നുന്നു.
नाना पाटेकर എന്നാണ്‌ മറാത്തിയിലെ ലേഖനത്തിൽ‍ - ഇത് നാന പാടേക്കർ എന്നുമായിക്കൂടേ? --ഷാജി 13:11, 8 സെപ്റ്റംബർ 2008 (UTC)Reply
പൊതുവേ പറഞ്ഞു കേട്ടിട്ടുള്ളത് നാന പടേക്കർ എന്നാണ്..--സുഭീഷ്|Subeesh 13:26, 8 സെപ്റ്റംബർ 2008 (UTC)Reply
 തലക്കെട്ട് നാന പടേക്കർ എന്നാക്കിയിരിക്കുന്നു.--സിദ്ധാർത്ഥൻ 15:08, 19 നവംബർ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:നാന_പടേക്കർ&oldid=673301" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നാന പടേക്കർ" താളിലേക്ക് മടങ്ങുക.