ഫ്ലിക്കറിൽ കിടക്കുന്ന ചിത്രങ്ങൾക്ക് എന്തു ലൈസൻസാണുള്ളതെന്ന് ആർക്കെങ്കിലുമറിയാമോ? ഈ ചിത്രം ഞാൻ നാട്ടുവേലിത്തത്തകളിലല്ല പക്ഷികളിൽ തന്നെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ലൊരു ചിത്രമാണ്.--പ്രവീൺ:സംവാദം‍ 18:17, 23 നവംബർ 2006 (UTC)Reply

പ്രവീൺ സുചിപ്പിച്ചിരിക്കുന്ന ചിത്രം നോൺ ഫ്രീ ഇമേജാണ്. ഫ്ലിക്കറിലെ ക്രിയേറ്റീവ് കോമൺസ് ചിത്രങ്ങൾ ഇവിടെ ഉപയോഗിക്കാം. ചിത്രങ്ങൾക്കു വലതുവശത്തു താഴെയായി ലൈസൻസ് സൂചിപ്പിച്ചിട്ടുണ്ടാകും. --മൻ‌ജിത് കൈനി 19:46, 23 നവംബർ 2006 (UTC)Reply

തലക്കെട്ട്

തിരുത്തുക

ഇന്നു തലക്കെട്ട് കണ്ടപ്പോൾ പുതിയൊരു സംശയം, നാട്ടുവേലിതത്ത ആണോ നാട്ടുവേലിത്തത്ത ആണോ ശരി, അന്നു ശ്രദ്ധിച്ചിരുന്നില്ല--പ്രവീൺ:സംവാദം‍ 13:10, 25 നവംബർ 2006 (UTC)Reply

നാട്ടുവേലിത്തത്തയാണ് ശരി ധ്രുവൻ 18:42, 17 നവംബർ 2007 (UTC)Reply


നാട്ടുവേലിത്തത്ത ശരിയാണൊ എന്നു എനിക്കു സംസയം ഉണ്ട്. മംഗലാട്ട് മാഷിനെ ഇങ്ങോട്ട് ക്ഷണിക്കുന്നു.--Shiju Alex 13:09, 18 നവംബർ 2007 (UTC)Reply

ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളിൽ നാട്ടുവേലിത്തത്ത എന്നുതന്നെയാണ് പറയുന്നത് ധ്രുവൻ 17:30, 18 നവംബർ 2007 (UTC)Reply

"നാട്ടുവേലിത്തത്ത" താളിലേക്ക് മടങ്ങുക.