എന്റെ താളുകളിൽ കടന്നുകയറി അനധികൃത തിരുത്തലുകൾ നടത്തുകയും അസഭ്യമായ വാക്കുകൾ നാൾവഴി താളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന Chemboor Patteri എന്ന ആളുടെ ഒരു രേഖയും ആധികാരികമല്ല . ഞാൻ എന്റെ ലേഖനങ്ങളിൽ തികച്ചും ആധികാരിക രേഖകളാണ് എഴുതുന്നത് .അവലംബവും ചേർത്തിട്ടുണ്ട് . തെളിവുമുണ്ട് . എന്തായാലും അധികൃതർ ഈ Chemboor patteri ആരാണെന്നും ഇദ്ദേഹത്തിന്റെ ഉദ്ദേശം എന്തെന്നും ശ്രദ്ധിക്കുക . നാൾവഴി താളിൽ എന്നെ ഭർസിച്ചുകൊണ്ടു അസഭ്യം പറയുന്ന ഇദ്ദേഹം wikipedia മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു ഞാൻ സംശയിക്കുന്നു .Sreejith.S.A 03:03, 21 ഫെബ്രുവരി 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:നാഗാസ്ത്രം&oldid=2486967" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നാഗാസ്ത്രം" താളിലേക്ക് മടങ്ങുക.