സംവാദം:നല്ല കള്ളൻ
Latest comment: 11 വർഷം മുമ്പ് by Fuadaj
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
മലയാളത്തിലെ ക്രിസ്തീയസാഹിത്യത്തിൽ പ്രചാരം നേടിയ പേര് നല്ല കള്ളൻ എന്നാണ്. ലേഖനത്തിന്റെ പേര് അങ്ങനെയാക്കേണ്ടതാണ്. പിന്നെ Penitent thief മാനസാന്തരപ്പെട്ട കള്ളനല്ല, മനസ്തപിച്ച കള്ളനാണ്.ജോർജുകുട്ടി (സംവാദം) 10:27, 24 നവംബർ 2013 (UTC)
DONE Georgekutty !!--Fuadaj (സംവാദം) 11:05, 24 നവംബർ 2013 (UTC)