സംവാദം:ദ വയലിൻ
Latest comment: 13 വർഷം മുമ്പ് by Fotokannan
2006 തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ ജനപ്രീതിയാർജ്ജിച്ച ചിത്രവും ഇതായിരുന്നില്ലേ?--Fotokannan 05:00, 28 ഓഗസ്റ്റ് 2011 (UTC) .അതെ.. ഫിപ്രസി പുരസ്കാരവും ആ വര്ഷം ഇതിനായിരുന്നു എന്നു തോന്നുന്നു.--vijayakumar blathur 16:15, 28 ഓഗസ്റ്റ് 2011 (UTC)