സംവാദം:ദൗലത്തുൽ ഖിലാഫ
ലഹളക്കാർ പ്രഖ്യാപിച്ച രാജ്യത്തിന്റെ പേര് എന്താണ്
തിരുത്തുകദൗലത്തുൽ ഖിലാഫ എന്ന അറബി വാക്കിന്റെ മലയാള പരിഭാഷ "മലയാള രാജ്യം" എന്നല്ല. മലയാള രാജ്യം എന്ന മലയാള വാക്കിന് തത്തുല്യമായ വാക്കു പോലും അറബി ഭാഷയിൽ ഇല്ല. ദൗലത്തുൽ ഖിലാഫയുടെ അർത്ഥം ഖലീഫയുടെ കീഴിൽ ഉള്ള ഇസ്ലാമിക രാജ്യം എന്നാണ്. അങ്ങനെയിരിക്കെ മലയാളരാജ്യം (ദൗലത്തുൽ ഖിലാഫ) എന്ന് എഴുതുന്നതിൽ എന്ത് യുക്തിയാണുള്ളത് ? സത്യത്തിൽ എന്തായിരുന്നു അവരന്ന് പ്രഖ്യാപിച്ച രാജ്യത്തിന്റെ പേര് ? അതിന് വ്യക്തത ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ഈ താളിനെ മലബാർ കലാപം താളിൽ ലയിപ്പിക്കണം എന്ന് അഭിപ്രായപ്പെടുന്നു --സാഹിർ 17:09, 27 ഓഗസ്റ്റ് 2021 (UTC)
1)1921ലെ മലബാറിലെ യുദ്ധം അല്ലെങ്കിൽ വിപ്ലവം അല്ലെങ്കിൽ സമരം മലബാറിൽ ഒരു ഇസ്ലാമിക രാജ്യം അല്ലെങ്കിൽ ഖിലാഫത് സ്ഥാപിക്കാൻ വേണ്ടി ഉള്ളത് ആയിരുന്നില്ല. 2) മാത്രവുമല്ല മലയാള രാജ്യം എന്നത് ദൗലത്തുൽ ഖിലാഫ എന്നതിനേക്കാള് എത്രയോ അധികം പ്രശസ്തം ആണ്. 3) അന്വേഷിക്കുന്നവർ എല്ലാം മലയാള രാജ്യത്തെയാണ് അന്വേഷിക്കുക. 4) ദൗലത്തുൽ ഖിലാഫ എന്നത് ഇസ്ലാമിക രാജ്യമോ അല്ലെങ്കിൽ ഖിലാഫത്ത് ഉണ്ടാക്കി എന്ന തെറ്റിദ്ധാരണ ഉണ്ടാകുന്നു അതിനാൽ ഈ പേജിനെ മലയാളരാജ്യം എന്ന് വേണ്ടവിധം ആക്കി മാറ്റേണ്ടതാണ് Neutralhappy (സംവാദം) 17:18, 1 ജനുവരി 2022 (UTC)
https://archive.org/details/MoplahRebellion1921/page/n88/mode/1up?view=theater
ഞാൻ ഈ പുസ്തകത്തിൻറെ 78 ആമത് പേജ് വായിച്ചു വായിച്ചു. അതിൽ ദൗലത്തുൽ ഖിലാഫ എന്നില്ല. അതിനാൽ അതിനാൽ ആ വാചകം ഇവിടെ നിന്ന് നീക്കം ചെയ്യുക
ദൗലത്തുൽ ഖിലാഫ എന്ന വിക്കിപീഡിയ പേജിൽ ദൗലത്തുൽ ഖിലാഫ എന്നതാണ് യഥാർത്ഥനാമം എന്നതിന്ന് സി ഗോപാലൻ നായരുടെ Moplah Rebellion എന്ന പുസ്തകത്തിൻറെ 78 ആമത് പേജ് ആണ് ആണ് തെളിവായി കൊടുത്തിരിക്കുന്നത്. പക്ഷേ ഞാൻ നോക്കിയപ്പോൾ അത് കണ്ടില്ല. Neutralhappy (സംവാദം) 11:02, 5 ജനുവരി 2022 (UTC)
പേർ
തിരുത്തുക@ഉ:Abjit സുഹൃത്തേ, മുൻപിൽ പറഞ്ഞിരിക്കുന്നതു പോലെ ഉള്ള ഒരു സംവാദം തുടങ്ങുകയും, ആ രാജ്യത്തിന്റെ പേര് മലയാള രാജ്യം എന്നാണെന്നതിനുള്ള തെളിവുകളും ചേർത്തുകൊണ്ട് ഉള്ളടക്കം തിരിച്ചിടുന്നതാണ് ഇവിടുത്തെ സധാരണ കീഴ്വഴക്കം. ദയവായി തിരുത്തൽ യുദ്ധങ്ങളിലേക്ക് നയിക്കുന്ന മുൻപ്രാപനങ്ങൾ ഒഴിവാക്കുക.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:26, 8 സെപ്റ്റംബർ 2021 (UTC)
എം കെ കോഡൂരിന്റെ ആംഗ്ലോ മാപ്പിള വാർമലബാരിലും അൻസാരിയുടെ ദേശീയതയുടെ ഇടപാടുകളിലും നൽകിയിരിക്കുന്ന പേര് മലയാള രാജ്യം എന്നാണു അതാണ് അവലംബമായി നൽകിയിരിക്കുന്നതും . ബ്രിട്ടീഷ് രേഖകളിൽ നൽകിയ പേര് ദൗല ഖിലാഫായും ചേർത്തിരിക്കുന്നു രണ്ടു വിവരങ്ങളും നൽകുകയാണ് യധാർത ധർമ്മം അല്ലാതെ ബ്രിട്ടീഷ് രേഖകൾ മാത്രമാണ് സത്യമെന്ന് വിശ്വസിക്കുകയും അത് പകർത്തുകയും ചെയ്‌താൽ നമ്മുടെ ചരിത്രത്തിൻറെ ഗതി എന്താണ് ? ഭാഷാപരമായും അത് തെറ്റാണ് ദൗല എന്നാൽ അറബിക് അർഥം power അഥവാ ശക്തി എന്നാണു ഖിലാഫ എന്നാൽ പ്രതിനിധി എന്നും പ്രതിനിധിയുടെ ശക്തി എന്നാണു ആ രാജ്യത്തിൻറെ പേരെന്ന് അറബി അറിയാത്ത ബ്രിട്ടീഷുകാർ എഴുതിവെച്ചത് തന്നെ പകർത്തനം എന്ന താങ്കളുടെ വാദം ശൈരിയോ എന്ന് താങ്കൾ തന്നെ തീരുമാനിക്കുക. രണ്ട് വാദങ്ങളും ഉൾപ്പെടുത്തുകയാണ് ശരി. --Abjit (സംവാദം) 12:37, 8 സെപ്റ്റംബർ 2021 (UTC)
- @ഉ:Abjit ഏവർക്കും സുപരിചിതമായ "ഇസ്‌ലാമിക് സ്റ്റേറ്റ്" (ഐസിസ്-ദയീഷ്) എന്നതിന്റെ അറബി ദൗലത്തുൽ ഇസ്‌ലാമിയ്യ (ഫി അൽ ഇറാഖ് വ അൽ ശാം) എന്നായിരിക്കെ നിങ്ങളുടെ വാദം വിചിത്രമാണ്. "ഖലീഫയുടെ അധികാര പ്രദേശം" എന്നാണ് ദൗലത്തുൽ ഖിലാഫയുടെ അർഥം. അതുപോലെ ഖലീഫ എന്നാൽ പ്രതിനിധി/പിൻഗാമി എന്ന വാച്യാർത്ഥം ഉപയോഗിച്ച് വികലവാദങ്ങൾ ഉന്നയിക്കാതിരിക്കുക.--RexSceleratorum (സംവാദം) 06:41, 1 ജനുവരി 2022 (UTC)
1)1921ലെ മലബാറിലെ യുദ്ധം അല്ലെങ്കിൽ വിപ്ലവം അല്ലെങ്കിൽ സമരം മലബാറിൽ ഒരു ഇസ്ലാമിക രാജ്യം അല്ലെങ്കിൽ ഖിലാഫത് സ്ഥാപിക്കാൻ വേണ്ടി ഉള്ളത് ആയിരുന്നില്ല. 2) മാത്രവുമല്ല മലയാള രാജ്യം എന്നത് ദൗലത്തുൽ ഖിലാഫ എന്നതിനേക്കാള് എത്രയോ അധികം പ്രശസ്തം ആണ്. 3) അന്വേഷിക്കുന്നവർ എല്ലാം മലയാള രാജ്യത്തെയാണ് അന്വേഷിക്കുക. 4) ദൗലത്തുൽ ഖിലാഫ എന്നത് ഇസ്ലാമിക രാജ്യമോ അല്ലെങ്കിൽ ഖിലാഫത്ത് ഉണ്ടാക്കി എന്ന തെറ്റിദ്ധാരണ ഉണ്ടാകുന്നു അതിനാൽ ഈ പേജിനെ മലയാളരാജ്യം എന്ന് വേണ്ടവിധം ആക്കി മാറ്റേണ്ടതാണ് Neutralhappy (സംവാദം) 17:17, 1 ജനുവരി 2022 (UTC)
https://archive.org/details/MoplahRebellion1921/page/n88/mode/1up?view=theater
ഞാൻ ഈ പുസ്തകത്തിൻറെ 78 ആമത് പേജ് വായിച്ചു വായിച്ചു. അതിൽ ദൗലത്തുൽ ഖിലാഫ എന്നില്ല. അതിനാൽ അതിനാൽ ആ വാചകം ഇവിടെ നിന്ന് നീക്കം ചെയ്യുക Neutralhappy (സംവാദം) 10:53, 5 ജനുവരി 2022 (UTC)
ദൗലത്തുൽ ഖിലാഫ എന്ന വിക്കിപീഡിയ പേജിൽ ദൗലത്തുൽ ഖിലാഫ എന്നതാണ് യഥാർത്ഥനാമം എന്നതിന്ന് സി ഗോപാലൻ നായരുടെ Moplah Rebellion എന്ന പുസ്തകത്തിൻറെ 78 ആമത് പേജ് ആണ് ആണ് തെളിവായി കൊടുത്തിരിക്കുന്നത്. പക്ഷേ ഞാൻ നോക്കിയപ്പോൾ അത് കണ്ടില്ല. Neutralhappy (സംവാദം) 10:58, 5 ജനുവരി 2022 (UTC)
വാരിയംകുന്നൻ സ്ഥാപിച്ച രാജ്യത്തിൻറെ പേര് ദൗലത്തുൽ ഖിലാഫ എന്നാണ് എന്നതിന് തെളിവുണ്ടോ?
തിരുത്തുകhttps://archive.org/details/MoplahRebellion1921/page/n88/mode/1up?view=theater
ഞാൻ ഈ പുസ്തകത്തിൻറെ 78 ആമത് പേജ് വായിച്ചു വായിച്ചു. അതിൽ ദൗലത്തുൽ ഖിലാഫ എന്നില്ല. അതിനാൽ അതിനാൽ ആ വാചകം ഇവിടെ നിന്ന് നീക്കം ചെയ്യുക
ദൗലത്തുൽ ഖിലാഫ എന്ന വിക്കിപീഡിയ പേജിൽ ദൗലത്തുൽ ഖിലാഫ എന്നതാണ് യഥാർത്ഥനാമം എന്നതിന്ന് സി ഗോപാലൻ നായരുടെ Moplah Rebellion, 1921 എന്ന പുസ്തകത്തിൻറെ 78 ആമത് പേജ് ആണ് തെളിവായി കൊടുത്തിരിക്കുന്നത്. പക്ഷേ ഞാൻ നോക്കിയപ്പോൾ അത് കണ്ടില്ല. Neutralhappy (സംവാദം) 11:07, 5 ജനുവരി 2022 (UTC)