സംവാദം:ദ്വയാങ്കസംഖ്യാവ്യവസ്ഥ
ഈ ലേഖനം പറയുന്നത് ബൈനറി സംഖ്യാ വ്യവസ്ഥയെപ്പറ്റിയാണ് ബൈനറി ഫംഗ്ഷനുകളും(Maths), ബൈനറി ഫയലുകളും(Computer Science), ബൈനറി കൊമ്പൗണ്ടുകളും(Chemistry) ഒക്കെ ഈ പേരു ഉപയോഗിക്കുന്നതിനാൽ, നാനാർത്ഥം പേജ് ചേർത്ത് ബൈനറി സംഖ്യാവ്യവസ്ഥ എന്ന പുതിയ ലേഖനമാക്കി ഇതിനെ മാറ്റുന്നതല്ലേ ഉചിതം ?
Tux the penguin 12:48, 15 ഒക്ടോബർ 2006 (UTC)
- ഞാൻ ടക്സിനോട് യോജിക്കുന്നു--പ്രവീൺ:സംവാദം 02:20, 17 ഒക്ടോബർ 2006 (UTC)
ദ്വയാങ്ക സംഖ്യാവ്യവസ്ഥ അല്ലേ ശരി. അതല്ലേ സമസ്ത പദം. അതായത് ദ്വയാങ്ക കഴിഞ്ഞ് സ്പേസ് വേണ്ടേ. --Shiju Alex|ഷിജു അലക്സ് 09:42, 8 ഓഗസ്റ്റ് 2008 (UTC)
- ദ്വയാങ്കസംഖ്യാവ്യവസ്ഥ എന്നു മൂന്നും ചേർത്ത് എഴുതണം. --Vssun 10:00, 8 ഓഗസ്റ്റ് 2008 (UTC)
Vssunന്റെ വാദം ശരിയാണ്. ദ്വയാങ്കസംഖ്യാവ്യവസ്ഥ എന്നുവേണമായിരുന്നു. - ബിപിൻ 10:10, 8 ഓഗസ്റ്റ് 2008 (UTC)
ചെയ്തു --Vssun 10:13, 8 ഓഗസ്റ്റ് 2008 (UTC)
ഒരു സംശയം
തിരുത്തുകദ്വയാങ്കം എന്നുപറഞ്ഞാൽ ശരിയാണോ? ദ്വയം+അങ്കം=ദ്വയാങ്കം or ദ്വയം+ആങ്കം=ദ്വയാങ്കം. ദ്വയം=രണ്ട്, അങ്കം=യുദ്ധം, ആങ്കം=?
ബൈനറി എന്നുതന്നെ ഉപയോഗിച്ചുകൂടേ? അല്ലെങ്കിൽ ദ്വയാക്ക/ദ്വയാംശ സംഖ്യാസമ്പ്രദായം എന്നായാലും മതി. ദശാംശ = ദശം + അംശ (പത്ത് അംശമായ/പത്ത് അംശമുള്ള-10 based)
ദ്വയാംശ= രണ്ട് അംശമായ
ദ്വയാക്ക = രണ്ട് അക്കങ്ങളുള്ള.