സംവാദം:ദ്രാവിഡ ഭാഷകൾ
Latest comment: 6 വർഷം മുമ്പ് by Vinayaraj in topic ദ്രാവിഡ ഭാഷകൾ
വിഷ്ണുനാരായണൻ നമ്പൂതിരി എപ്പഴാ ഭാഷാശാസ്ത്രജ്ഞാനായത്?--തച്ചന്റെ മകൻ (സംവാദം) 15:41, 9 മാർച്ച് 2014 (UTC)
- ക്ഷമിക്കണം. പുള്ളിയെ ഞാൻ തിരിച്ച് സാഹിത്യകാരനാക്കിയിട്ടുണ്ട്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 17:52, 9 മാർച്ച് 2014 (UTC)
ദ്രാവിഡ ഭാഷകൾ
തിരുത്തുകദ്രാവിഡ ഭാഷകൾ അല്ല ശരി ദ്രാവിഡഭാഷകൾ തന്നെയാണ്.--Vinayaraj (സംവാദം) 17:08, 13 ഏപ്രിൽ 2018 (UTC)