സംവാദം:ദുബൈ
ദുബൈ എന്ന തലക്കെട്ടിനെക്കാൾ "ദുബായ്" എന്ന തലക്കെട്ടാണ് പ്രസ്തുത സ്ഥനാമത്തിനു ചേരുക എന്നു തോന്നുന്നു, ഇംഗ്ളീഷിൽ "Dubai" എന്നാണ് എഴുതുന്നതെങ്കിലും മലയാളീകരിക്കുമ്പോൾ അതിനു ഉചിതമായ നാമം "ദുബായ്" ആയിരിക്കും -Vinod Lall
ദുബൈ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ദുബൈ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.