ദിക്കുകളെ അടിസ്ഥാനപ്പെടുത്തിയല്ലേ പറയേണ്ടത്‌? എതിർ ദിശയിൽ നിന്നും പടം പിടിച്ചാൽ ഇടതും വലതും മാറില്ലേ? --സാദിക്ക്‌ ഖാലിദ്‌ 06:34, 16 ജൂലൈ 2007 (UTC)Reply

ക്രീക്കിന്‌ മലയാളം എന്താ? കടലിടുക്ക് എന്നാണോ?--Vssun 22:25, 19 ജൂലൈ 2007 (UTC)Reply

ദിശാബോധം നഷ്ടപ്പെടുത്തുന്ന ഉപഗ്രഹചിത്രമാണല്ലോ.. ഇതിനെ ഒന്നു തലതിരിച്ചിട്ട് വടക്കുവശം മുകളിലേക്കാക്കാൻ പറ്റുമോ? അതു പോലെ ക്രീക്കിന്റെ കിഴക്കുവശത്ത് ദേറയും പടിഞ്ഞാറു വശത്ത് ബർദുബായും എന്നതല്ലേ ലളിതമായ പ്രയോഗം? en:Image:Dubai map detail.jpg ഈ ചിത്രം നോക്കൂ.--Vssun 22:51, 19 ജൂലൈ 2007 (UTC) ചിത്രം തല തിരിച്ചു.--Vssun 23:19, 19 ജൂലൈ 2007 (UTC)Reply

വിട്ടു പോയ ഭാഗങ്ങൾ കൂട്ടിച്ചേർത്താൽ ഇതിനെ തിരഞ്ഞെടുത്ത ലേഖനമാക്കാനുള്ള സ്കോപ്പ് ഉണ്ട്.--Vssun 23:26, 19 ജൂലൈ 2007 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ദുബായ്_ക്രീക്ക്&oldid=672846" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദുബായ് ക്രീക്ക്" താളിലേക്ക് മടങ്ങുക.