സംവാദം:ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി

കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നത് വിക്കിപീഡിയയുടെ നിലവാരം കുറയ്ക്കും. ഈ ലേഖനം നീക്കം ചെയ്യാൻ താല്പര്യം. — ഈ തിരുത്തൽ നടത്തിയത് 213.42.21.60 (സംവാദംസംഭാവനകൾ)

ഇത് വിക്കിയൂടെ നിലവാരം കൂട്ടും. ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി കേരളത്തിലെ സാധാരണ ഒരു വിദ്യാഭ്യാസ സ്ഥാപനമോ?ചിരി വരുന്നു -- നീലമാങ്ങ ♥♥✉  08:36, 15 മേയ് 2008 (UTC)Reply
സാധാരണ വിദ്യാഭ്യാസ സ്ഥാപനമല്ലെങ്കിൽ അസാധാരണമായി എന്താണ് ഉള്ളതെന്ന് പറയണം. അല്ലെങ്കിൽ കേരളത്തിലെ നാല്പ്പത്തയ്യായിരത്തില്പ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓരോന്നിനും ഓരോ ലേഖനം തുടങ്ങുന്ന ഗതിവരും. എടുത്തുപറയത്തക്ക പ്രത്യേകതകൾ ഒന്നും ഇല്ലെങ്കിൽ ലേഖനം നീക്കം ചെയ്യണം. 213.42.21.60 08:46, 15 മേയ് 2008 (UTC)Reply
ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി ഒരു കലാലയമാണോ? അക്കാദമിക്കു കീഴിൽ കലാലയങ്ങൾ ഉണ്ടെന്നേ വെബ് വിലാസത്തിൽ ഉള്ളൂ.

അനൂപന്റെ ഐപി വാൻഡലിസം

തിരുത്തുക

അനൂപൻ ഇപ്പോൾ സീസോപ്പ് ആയപ്പോൾ വാൻഡലിസം ഐപിയിലായോ? --86.60.67.91 11:39, 15 മേയ് 2008 (UTC)Reply

"ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി" താളിലേക്ക് മടങ്ങുക.