സംവാദം:ദളിത് ക്രിസ്ത്യാനി
Latest comment: 7 വർഷം മുമ്പ് by ജോജി ദേവസ്യ in topic ദളിത് ക്രിസ്ത്യൻ
ആളുകളെ വിശേഷിപ്പിക്കുന്ന പേരാണ് ദളിത് ക്രിസ്ത്യാനികൾ
വിശേഷിപ്പിക്കുക എന്നത് എത്ര മാത്രം ഉചിതം ആണ് ? — ഈ തിരുത്തൽ നടത്തിയത് Babumjacob (സംവാദം • സംഭാവനകൾ)
- Babumjacob ദളിത് വിഭാഗങ്ങളിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ടവരെല്ലാം ഇത്തരത്തിൽ തങ്ങൾ ദളിത് ക്രിസ്ത്യാനികളെന്ന് സ്വയം കരുതുന്നുണ്ടോ ? പരിവർത്തിത ദളിതരെയെല്ലാം അങ്ങനെ വിളിക്കാമോ ? അവരിൽ ഒരു വിഭാഗമല്ലേ അങ്ങനെ സ്വയം വിശേഷിപ്പിക്കുന്നുള്ളു /അഥവാ മറ്റുള്ളവർ വിശേഷിപ്പിക്കുന്നുള്ളു ? വിശദമായി പരിശോധിക്കൂ. ഇത് ഒരു യാഥാർത്ഥ്യമാണെങ്കിലും ആധികാരികമായ ഏതെങ്കിലും പുസ്തകങ്ങളിൽ നിന്നോ, രചനകളിൽ നിന്നോ ഉള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ അറിവ് മാത്രം വെച്ചുകൊണ്ട് എഴുതുമ്പോഴുള്ള പ്രശ്നമാണ്. ദയവായി ആധികാരിക രചനകളുടെ അടിസ്ഥാനത്തിൽ എഴുതുക. അല്ലാതെ, നമ്മുടെ മുൻവിധികൾ വിക്കിയിൽ എഴുതിയാൽ ശരിയാവില്ലല്ലോ. Adv.tksujith (സംവാദം) 09:10, 21 ജനുവരി 2016 (UTC)
ദളിത് ക്രിസ്ത്യൻ
തിരുത്തുകദളിത് ക്രിസ്ത്യൻ എന്നാക്കാം എന്ന് തോന്നുന്നു, ഒരു വിഭാഗത്തെ സൂചിപ്പിക്കുമ്പോൾ അതല്ലേ നല്ലത് ?--```` 20:57, 22 ജനുവരി 2016 (UTC)
- ക്രിസ്ത്യൻ എന്നത് മലയാളമല്ലല്ലോ ? "ദളിത് ക്രിസ്ത്യാനികൾ" എന്നാണ് വേണ്ടത്. അപ്പോൾ വിഭാഗത്തെ കുറിക്കുമല്ലോ (താങ്കൾ ടിൽഡേ ചിഹ്നനമല്ല, ഒപ്പിനായി അമർത്തുന്നത്. ആ ബട്ടണിലെ ` ചിഹന്മാണ് അമർത്തുന്നത്. ആ ബട്ടൺ അമർത്തുമ്പോൾ ഷിഫ്റ്റ് നെക്കിപിടിച്ച് അമർത്തുക വേണ്ട് ~ ~ എന്ന ചിഹ്നമാണ്. `` അല്ല) --Adv.tksujith (സംവാദം) 02:01, 23 ജനുവരി 2016 (UTC)
ദളിത് ക്രിസ്ത്യൻ എന്ന് പറയുമ്പോൾ മുകളിൽ പ ജോജി ദേവസ്യ (സംവാദം) 19:50, 29 മേയ് 2017 (UTC)