സംവാദം:തൗറാത്ത്
Latest comment: 12 വർഷം മുമ്പ് by Georgekutty
യഹൂദരുടെ തോറയും ഇതു തന്നെയല്ലേ?--Vssun 20:20, 8 സെപ്റ്റംബർ 2007 (UTC)
ലേഖനത്തിൽ പറയുന്നതുപോലെ, ബൈബിളിലെ പഴയനിയമത്തെ സൂചിപ്പിക്കാൻ ഖുറാൻ ഉപയോഗിക്കുന്ന പേരാണ്, 'തൗറാത്ത്' എങ്കിൽ, അതും തോറയും ഒന്നല്ല. പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന യഹൂദരുടെ തനക്കിന്റെ (എബ്രായബൈബിൾ) മൂന്നു ഖണ്ഡങ്ങളിൽ ആദ്യത്തേതിന്റെ മാത്രം പേരാണു തോറ. പഞ്ചഗ്രന്ഥി, Pentateuch എന്നീ പേരുകളും തോറയെ സൂചിപ്പിക്കുന്നു.ജോർജുകുട്ടി (സംവാദം) 12:09, 28 മേയ് 2012 (UTC)