സംവാദം:തോമസ് ഡാവെൻപോർട്ട്

Latest comment: 16 വർഷം മുമ്പ് by Abhishek Jacob

പാവം കൊല്ലന് നമ്മൾ ശാസ്ത്രജ്ഞനായി പ്രമോഷൻ കൊടുത്തു. അതിൽ തെറ്റുണ്ടോ? ;)--അഭി 14:04, 27 ജൂൺ 2008 (UTC)Reply

ഈ മാറ്റം ഒന്ന് നോക്കണേ. ജനനസ്ഥലവും മരണസ്ഥലവും വിക്ടോറിയ എന്നാണ് കൊടുത്തിരുന്നത്. വെർമോണ്ട് ആണ് ശരി(1. വെർമോണ്ടിന് വിക്ടോറിയ എന്നും പേരുണ്ടോ? അതോ സർവവിജ്ഞാനകോശക്കാർക്ക് തെറ്റിയതാണോ?--അഭി 14:31, 27 ജൂൺ 2008 (UTC)Reply
"തോമസ് ഡാവെൻപോർട്ട്" താളിലേക്ക് മടങ്ങുക.