en:Yogurt അല്ലേ? http://en.wikipedia.org/wiki/Yogurt എന്ന താളിൽ தயிர் എന്ന തമിഴ് അന്തർഭാഷാലിങ്ക് കാണാം.--ഷാജി 02:54, 10 ഫെബ്രുവരി 2009 (UTC)Reply

 ശരിയാക്കി.. ബട്ടർമിൽക്ക് മോര്‌ ആണ്‌.. --Vssun 04:57, 10 ഫെബ്രുവരി 2009 (UTC)Reply

തൈരും യോഗർട്ടും

തിരുത്തുക

തൈരും യോഗർട്ടും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? --Vssun (സുനിൽ) 07:47, 12 മാർച്ച് 2011 (UTC)Reply

വ്യത്യാസമുണ്ടെന്ന് തോന്നുന്നു , http://www.ehow.com/about_5394971_difference-between-yogurt-curd.html -- Raghith 08:01, 12 മാർച്ച് 2011 (UTC)Reply
en:Curd എന്ന താൾ കൂടി നോക്കൂ. --Vssun (സുനിൽ) 12:57, 12 മാർച്ച് 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തൈര്&oldid=929584" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തൈര്" താളിലേക്ക് മടങ്ങുക.