സംവാദം:തേൻകൊതിച്ചിപ്പരുന്ത്
Latest comment: 7 വർഷം മുമ്പ് by Jkadavoor in topic തേൻകൊതിച്ചി പരുന്ത് എന്ന താൾ ഈ താളുമായി ലയിപ്പിക്കുന്നത് സംബന്ധിച്ച്
തേൻകൊതിച്ചി പരുന്ത് എന്ന താൾ ഈ താളുമായി ലയിപ്പിക്കുന്നത് സംബന്ധിച്ച്
തിരുത്തുകഅനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:27, 29 ഏപ്രിൽ 2013 (UTC)
- Praveenp, അജയ് ബാലചന്ദ്രൻ: എല്ലാ അവലംബങ്ങളിലും തേൻകൊതിച്ചിപ്പരുന്ത് എന്നാണ് കാണുന്നത്. ജീവൻ 12:30, 6 ഒക്ടോബർ 2017 (UTC)
- Jkadavoor സന്ധി മാത്രമാണെങ്കിലും മാറ്റിയിട്ടുണ്ട്. താളിലെ പിരിച്ചെഴുതിയ രൂപങ്ങൾ മുഴുവനും മാറ്റിച്ചേർക്കേണ്ട എന്നെന്റെയഭിപ്രായം. സേർച്ച് എഞ്ചിനുകൾ രണ്ട് വിധത്തിലും ഇൻഡക്സ് ചെയ്യട്ടെ, ആരെങ്ങനെ സേർച്ച് ചെയ്താലും കിട്ടട്ടെ.--പ്രവീൺ:സംവാദം 16:35, 6 ഒക്ടോബർ 2017 (UTC)
- അതു നല്ലൊരു ആശയമാണെന്നു തോന്നുന്നു! ജീവൻ 16:40, 6 ഒക്ടോബർ 2017 (UTC)