സംവാദം:തെഹ്‌രി അണക്കെട്ട്

Latest comment: 15 വർഷം മുമ്പ് by Sugeesh

തെഹ്‌രിയാണ്‌ ശരിയെന്നു തോന്നുന്നു--പ്രവീൺ:സംവാദം 07:12, 21 മേയ് 2008 (UTC) മാതൃഭൂമി എൻ‌സൈക്ലോപീഡിയയിൽ നോക്കി. അതിൽ തേഹ്റി എന്നാണ്‌. --202.83.54.188 07:30, 21 മേയ് 2008 (UTC)Reply

തെഹ്‌രി എന്നോ തേഹ്‌രി എന്നോ മാറ്റുന്നതല്ലേ നല്ലത്. തേഹ്രി എന്നത് അരോചകമായി തോന്നുന്നു.--സുഗീഷ് 19:27, 3 ജൂൺ 2008 (UTC)Reply

--ഷിജു അലക്സ് 19:32, 3 ജൂൺ 2008 (UTC)Reply


മാതൃഭൂമി ഇയർ ബുക്കിൽ തേഹ്റി എന്നാണ്‌ കാണുന്നത്. രി എന്ന ഉച്ചാരണം ഉണ്ടോ എന്നറിയില്ല. പൊക്രാൻ എന്നതിനെ പൊക്‌രാൻ എന്നാക്കുമോ? --117.196.136.246 17:37, 4 ജൂൺ 2008 (UTC)Reply

വിക്കിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കൂടുതൽ പേർക്ക് പരിചിതമായ നാമം ആയിരിക്കും. പക്ഷേ പൊക്‌രാൻ എന്നാക്കുന്നതിനോട്‌ യോജിക്കാൻ പറ്റില്ല. മലയാളത്തിൽ 51 അക്ഷരങ്ങളും ഇംഗ്ലീഷിൽ 26 അക്ഷരങ്ങളും മാത്രമാണ്‌ ഉള്ളത് എന്നോർക്കുന്നത് നന്നായിരിക്കും. --സുഗീഷ് 17:57, 4 ജൂൺ 2008 (UTC)Reply
"തെഹ്‌രി അണക്കെട്ട്" താളിലേക്ക് മടങ്ങുക.