തെഹ്‌രി അണക്കെട്ട്
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ് തെഹ്‌രി അണക്കെട്ട്. ഉത്തർഖണ്ഡിലെ ഭാഗീരഥിനദിക്കു കുറുകെയാണ് ഈ അണക്കെട്ട്. 261 മീറ്ററാണ് ഇതിന്റെ ഉയരം[1], 1978-ലാണ് ഇതിന്റെ നിർമ്മാണം തുടങ്ങിയത്. 2006-ൽ നിർമ്മാണം പൂർത്തിയായി[1]
Tehri Dam | |
---|---|
രാജ്യം | India |
സ്ഥലം | Uttarakhand |
നിർദ്ദേശാങ്കം | 30°22′40″N 78°28′50″E / 30.37778°N 78.48056°E |
നിലവിലെ സ്ഥിതി | Operational |
നിർമ്മാണം ആരംഭിച്ചത് | 1978 |
നിർമ്മാണം പൂർത്തിയായത് | 2006 |
നിർമ്മാണച്ചിലവ് | US $2.5 billion |
ഉടമസ്ഥത | THDC INDIA LIMITED |
അണക്കെട്ടും സ്പിൽവേയും | |
Type of dam | Embankment, earth and rock-fill |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Bhagirathi River |
ഉയരം | 260.5 മീ (855 അടി) |
നീളം | 575 മീ (1,886 അടി) |
വീതി (crest) | 20 മീ (66 അടി) |
വീതി (base) | 1,128 മീ (3,701 അടി) |
സ്പിൽവേകൾ | 2 |
സ്പിൽവേ തരം | Gate controlled |
സ്പിൽവേ ശേഷി | 15,540 m3/s (549,000 cu ft/s) |
റിസർവോയർ | |
ആകെ സംഭരണശേഷി | 4.0 കി.m3 (3,200,000 acre⋅ft) |
പ്രതലം വിസ്തീർണ്ണം | 52 കി.m2 (560,000,000 sq ft) |
Power station | |
Commission date | 2006 |
Type | P no |
Turbines | Francis pump turbines |
Installed capacity | 1,000 മെ.W (1,300,000 hp) Max. planned: 2,400 MW |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- തെഹ്‌രി ഹൈഡ്റോ ഡവലപ്മെന്റ് കോർപ്പറേഷൻ Archived 2008-09-29 at the Wayback Machine.
ചിത്രശാല
തിരുത്തുക-
തെഹ്‌രി അണക്കെട്ട്(നവംബർ 2004)
-
തെഹ്‌രി അണക്കെട്ട്
-
തെഹ്‌രി അണക്കെട്ട്
-
റിസർവോയ്ക്ക് നടുവിലുള്ള പാലം
അവലംബം
തിരുത്തുക- ↑ 1.0 1.1 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 722. 2011 ഡിസംബർ 26. Retrieved 2013 ഏപ്രിൽ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help)
ബാഹ്യ ലിങ്കുകൾ
തിരുത്തുകTehri Dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Tehri Hydro Power Complex on the Bhagirathi River in India Journal Power Technology and Engineering (formerly Hydrotechnical Construction), Springer, New York ISSN 1570-145X (Print) ISSN 1570-1468 (Online) Vol. 34, No. 8-9 / Aug, 2000 doi:10.1023/A:1004187208788, pp 479–484, 2 November 2004
30°22′40″N 78°28′50″E / 30.37778°N 78.48056°E{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല