സംവാദം:തെലങ്കാന പ്രസ്ഥാനം

Latest comment: 12 വർഷം മുമ്പ് by Shijualex

തെലങ്കാന എന്ന പേരിലാണ് മറ്റൊരു ലേഖനം ഉള്ളത് . തെലങ്കാന എന്നതാണല്ലോ ശരിയായ വാക്കും. --Tgsurendran 10:13, 13 ജൂലൈ 2011 (UTC)

ഇത് ഇപ്പൊഴാ ശ്രദ്ധിച്ചത്. തെലുങ്കിലും (తెలంగాణ - തെലംഗാണ) എന്നാണു്. എന്തായാലും തെലങ്കാന എന്ന് തന്നെ ആക്കിയിട്ടുണ്ട്. --ഷിജു അലക്സ് 10:18, 13 ജൂലൈ 2011 (UTC)Reply
"തെലങ്കാന പ്രസ്ഥാനം" താളിലേക്ക് മടങ്ങുക.