സംവാദം:തെയ്യങ്ങളുടെ പട്ടിക

Latest comment: 12 വർഷം മുമ്പ് by Vaikoovery

വിഷകണ്ഠൻ തന്നെയാണോ നമ്മുടെ ചാത്തമ്പള്ളി കണ്ഠൻ? (ഒരു താഴ്നജാതിക്കാരൻ ആയിരുന്നു. പണ്ട് സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് 'ചാത്തമ്പള്ളി കണ്ഠൻ' എന്ന നാടകം കളിച്ചിരുന്നു.) --വൈശാഖ്‌ കല്ലൂർ (സംവാദം) 07:17, 13 ഡിസംബർ 2011 (UTC)Reply

അതേന്ന് തോന്ന്ണു... താളിൽ ഏകദേശ സൂചന കിട്ടീട്ടുണ്ട്... ;) --വൈശാഖ്‌ കല്ലൂർ (സംവാദം) 07:19, 13 ഡിസംബർ 2011 (UTC)Reply
ആ നാടകത്തിന്റെ ഇതിവൃത്തം ലേഖനത്തിലെ ഐതിഹ്യവുമായി ഒത്തു പോകുന്നുണ്ടോ? --അനൂപ് | Anoop (സംവാദം) 07:21, 13 ഡിസംബർ 2011 (UTC)Reply

കൊളച്ചേരി, തീയൻ, നമ്പൂതിരീടെ ആൾക്കാരുടെ വധം എന്നിവ ഒത്തുപോകുന്നു. എന്നാൽ നാടകത്തിൽ വീട് നൽകുന്ന കാര്യമൊന്നും പറഞ്ഞിരുന്നില്ല. നല്ല മഴയുള്ള ഒരു രാത്രി, കണ്ടന്റെ ഭാര്യയ്ക് പ്രസവവേദന വന്നപ്പോൾ പേറെടുക്കാൻ വയറ്റാട്ടിയെ വിളിക്കാൻ പോയ സമയത്ത് കണ്ടനെ നമ്പൂതിരീടെ ആൾക്കാർ വകവരുത്തുന്നു എന്നതാരുന്നു നാടകത്തിന്റെ അവസാനം. --വൈശാഖ്‌ കല്ലൂർ (സംവാദം) 07:39, 13 ഡിസംബർ 2011 (UTC)Reply

"തെയ്യങ്ങളുടെ പട്ടിക" താളിലേക്ക് മടങ്ങുക.