സംവാദം:തെക്കൻ ഗുരുവായൂർ ക്ഷേത്രം

വിക്കിപീഡിയയുടെ ഘടനയിലേക്ക് പല വാക്യങ്ങളും മാറ്റിയെഴുതേണ്ടതായുണ്ട്. 'തെക്കൻ ഗുരുവായൂർ ക്ഷേത്രത്തിലെ ആനയായിരുന്നു ഗജരാജൻ നന്ദകുമാരൻ ക്ഷേത്രത്തിൻറെ ഇന്നോളമുള്ള ഉയർച്ചയിൽ മുഖ്യപങ്ക് വഹിച്ച നന്ദകുമാരൻ അര നൂറ്റാണ്ടോളം നീണ്ട ഭഗവത് സേവയ്ക്കൊടുവിൽ 12-12-2012 ന്ഭഗവാനിൽ വിലയം പ്രാപിച്ചു.' എന്ന ഭാഗം അതിഭാവുകത്വം കാണുന്നു. Vijayan Rajapuram 01:45, 13 ജൂലൈ 2017 (UTC)

ചെറിയ തിരുത്ത് വരുത്തി

"തെക്കൻ ഗുരുവായൂർ ക്ഷേത്രം" താളിലേക്ക് മടങ്ങുക.