സംവാദം:തീവണ്ടി
Latest comment: 14 വർഷം മുമ്പ് by Chandrapaadam
തീവണ്ടിയുടെ ഇംഗ്ലീഷ് ലോക്കോമോട്ടീവ് എന്നാണോ അതോ ട്രെയിൻ എന്നോ??--Jayeshj 15:23, 27 ഡിസംബർ 2009 (UTC)
ലോക്കോമോട്ടിവ് എന്നു പറയുന്നത് സ്വയം ചലിക്കാൻ ശേഷിയുള്ളവ എന്ന അർഥത്തിൽ എഞ്ചിനുകളെ മാത്രമാണ്. എഞ്ചിനും ബോഗികളുമടങ്ങുന്ന സഞ്ചയത്തെ ട്രെയിൻ എന്നു പറയും--Chandrapaadam 17:24, 27 ഡിസംബർ 2009 (UTC)