സംവാദം:തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പ്
Latest comment: 8 വർഷം മുമ്പ് by അറിവ്
ഇത് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പായിരുന്നു എന്നാണ് ലേഖനം വായിക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ കേരളത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് എന്ന വർഗ്ഗത്തിൽ ചേർത്തിരിക്കുന്നതിൽ അപാകതയില്ലെ?അറിവ് (സംവാദം) 16:06, 8 ഫെബ്രുവരി 2016 (UTC)