തിരുനെൽവേലിയുടെ മാപ്പ് നൽകിയതിനു താഴെ എഴുതിയിരിക്കുന്നതു വ്യക്തമല്ല. തിരുനെൽവേലിയുടെ സ്ഥാനം കാണാൻ മൗസ് മാപ്പിനു മുകളിൽ വെക്കുക എന്നാണ് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. പക്ഷേ മാപ്പിൽ കഴ്സർ വെക്കുമ്പോൾ കാണുന്നത് ധനുഷ്ക്കോടി ആണ്. Ajaykuyiloor 11:00, 23 മാർച്ച് 2011 (UTC)Reply

ശരിയാക്കി. --Vssun (സുനിൽ) 11:49, 23 മാർച്ച് 2011 (UTC)Reply

ശരിയായി Ajaykuyiloor 16:14, 23 മാർച്ച് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:തിരുനെൽ‌വേലി&oldid=937619" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തിരുനെൽ‌വേലി" താളിലേക്ക് മടങ്ങുക.