സംവാദം:തിരുനെട്ടൂർ മഹാദേവക്ഷേത്രം
പേർ
തിരുത്തുകതിരുനെട്ടൂർ മഹാദേവ ക്ഷേത്രം എന്ന് പല സ്ഥലത്തും എഴുതി വായിച്ചിരിക്കുന്നു. ഒരു ഉപയോക്താവിന്റെ [[1]]നിർദ്ദേശവും വൈറ്റില എന്നുള്ളതു മാറ്റാനാണ്. --രാജേഷ് ഉണുപ്പള്ളി Talk 16:18, 24 ഫെബ്രുവരി 2013 (UTC)
- ഹായ് രാജേഷ് , നെട്ടൂർ മഹാദേവക്ഷേത്രത്തിന് മുൻപിൽ വൈറ്റില ചേർക്കേണ്ടതില്ലായിരുന്നു. വൈറ്റില ചേർത്ത് നെട്ടൂരിനെ ഒരിടത്തും പറയാറില്ല.--ഉപയോക്താവ്:എം.എസ്.അഗസ്റ്റിൻ,നെട്ടൂർ
- വൈറ്റില ഒഴിവാക്കാം. തിരച്ചിലിൽ തിരുനെട്ടൂർ ഫലം ഉണ്ട്.--റോജി പാലാ (സംവാദം) 16:33, 24 ഫെബ്രുവരി 2013 (UTC)
- എന്നാൽ തിരു എന്നത് വെറും വിശേഷണം മാത്രമാണോ?--റോജി പാലാ (സംവാദം) 16:35, 24 ഫെബ്രുവരി 2013 (UTC)
തിരുനെട്ടൂർ എന്നതിലെ തിരു യഥാർത്ഥത്തിൽ നെട്ടൂരിന്റെ പേരിലുള്ളതല്ല. നെട്ടൂർ മഹാദേവക്ഷത്രത്തിലെ മുഖ്യ പ്രതിഷ്ഠയായ തിരുനെട്ടൂരപ്പന്റെ (പരമശിവൻ) പേരിൽ നിന്നുമാണ് നെട്ടൂരിന് ആ പേര് കിട്ടിയെന്ന് വിശ്വസിക്കപ്പെടുന്നത്. ആലപ്പുഴയിൽ നിന്നുമുള്ള തീരദേശ റെയിൽവെയ്ക്ക് നെട്ടൂര് ഒരു സ്റ്റേഷനുണ്ട്. ആ സ്റ്റേഷന്റെ പേരാണ് തിരുനെട്ടൂർ . അതിനു ശേഷമാണ് നെട്ടൂരിലെ അമ്പലങ്ങൾക്ക് മുമ്പിൽ തിരുനെട്ടൂർ ചേര്ത്തു തുടങ്ങിയത്. പൊതുവെ സ്വീകര്യമായ പേരല്ല തിരുനെട്ടൂർ എന്നത്.-എം.എസ് അഗസ്റ്റിൻ, നെട്ടൂർ
- തലക്കെട്ട് മാറ്റി--റോജി പാലാ (സംവാദം) 15:04, 3 മാർച്ച് 2013 (UTC)
തെക്കൻകാശി
തിരുത്തുകതെക്കൻകാശി എന്നറിയപ്പെടുന്നു എന്ന് ഇവിടെ പറയുന്നുണ്ട്. ശരിയെങ്കിൽ ലേഖനത്തിൽ ഉൾപ്പെടുത്താം--റോജി പാലാ (സംവാദം) 16:29, 24 ഫെബ്രുവരി 2013 (UTC)
- നെട്ടൂർ എന്നുമാത്രം മതി എന്നു തോന്നുന്നു. തിരു വിശേഷണമാവാം. --രാജേഷ് ഉണുപ്പള്ളി Talk 08:50, 2 മാർച്ച് 2013 (UTC)