സംവാദം:തിരിച്ചിട്ടപ്പാറ

Latest comment: 16 വർഷം മുമ്പ് by Sugeesh

തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്ന വർഗ്ഗം ഉപയോഗിക്കാമോ? നെറ്റിൽ സെർച്ച് ചെയ്തിട്ട് കാര്യമായ റെഫറൻസ് ഒന്നും കിട്ടിയില്ല --Vssun 22:50, 12 ഒക്ടോബർ 2008 (UTC)Reply

ഈ ലേഖനം ഒരു പ്രശ്നമായി തോന്നുന്നില്ല. റെഫറൻസിന്റെ പ്രശ്നം കാണിക്കേണ്ടതുമില്ല എന്നതാണ് എന്റെ അഭിപ്രായം.മറ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങൾ ഇങ്ങനെയൊക്കെ പുറത്തേക്ക് വരട്ടെ!! -- ജിഗേഷ് സന്ദേശങ്ങൾ  10:55, 15 ഒക്ടോബർ 2008 (UTC)Reply

വിനോദസഞ്ചാരകേന്ദ്രമാണെന്ന് ഉറപ്പുണ്ടെങ്കിൽ തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഈ ലേഖനത്തിന്റെ ശ്രദ്ധേയത തീർച്ചപ്പെടുത്തിയിട്ടുണ്ടോ? --സിദ്ധാർത്ഥൻ 10:12, 18 ഒക്ടോബർ 2008 (UTC)Reply

ലോക പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമല്ല എങ്കിലും, അതിനടുത്തുള്ള പ്രദേശങ്ങളിൽ അറിയപ്പെടുന്ന ഒരു സ്ഥലമാണിത്. അങ്ങനെ അറിയപ്പെടുന്നത പക്ഷേ, വിനോദസഞ്ചാരകേന്ദ്രമായിട്ടല്ല. അതിന്റെ ഐതീഹ്യം ഉള്ളതിനാലാണ്‌. ഇങ്ങനെയുള്ള സ്ഥലങ്ങളെക്കുറിച്ച് നെറ്റിൽ തപ്പിയാൽ കിട്ടുന്നതിനെക്കാൾ കൂടുതൽ റഫറൻസുകൾ പുസ്തകങ്ങളിൽ നിന്നും ലഭിക്കും എന്നാണ്‌ പ്രതീക്ഷ.. --സുഗീഷ് 12:54, 18 ഒക്ടോബർ 2008 (UTC)Reply
"തിരിച്ചിട്ടപ്പാറ" താളിലേക്ക് മടങ്ങുക.