സംവാദം:തളയൻ മത്സ്യം
Latest comment: 14 വർഷം മുമ്പ് by Vssun
- പാമ്പാട എന്നല്ലേ പൊതുവേയുള്ള പേര്?
- ഇൻഫോബോക്സിലെ പടം പാമ്പാടയുടേതാണോ? --Vssun (സുനിൽ) 02:14, 25 ഓഗസ്റ്റ് 2010 (UTC)
- പൊതുവേയുള്ള പേര് വാള ആണെന്ന് തോന്നുന്നു. ഉറപ്പില്ലാത്തതിനാൽ സർ.വി.കോ. പിന്തുടരുകയായിരുന്നു.--Habeeb | ഹബീബ് 10:16, 25 ഓഗസ്റ്റ് 2010 (UTC)
വാള എന്നത് മറ്റൊരു മത്സ്യത്തിന്റെ പേരല്ലേ. മുള്ളുവാള എന്നും ചിലർ വിളിക്കുന്നു--വിചാരം 10:51, 25 ഓഗസ്റ്റ് 2010 (UTC)
- വാള വേറെയാണ്. പാമ്പാട സാധാരണ ചന്തയിൽ കിട്ടാറുണ്ട്. --Vssun (സുനിൽ) 14:40, 26 ഓഗസ്റ്റ് 2010 (UTC)
- അങ്ങനാണേ "ആനത്തിമിംഗലം <=> കടലാന" ചെയ്തത് പോലെ പാമ്പാട പ്രധാന താളാക്കാമല്ലോ..--Habeeb | ഹബീബ് 15:41, 26 ഓഗസ്റ്റ് 2010 (UTC)
ഈ തൃശൂർ ജില്ലയുടെ പ്രശ്നമെന്താന്നു വച്ചാൽ അവിടത്തെ പല പേരുകളും വടക്കോട്ടോ തെക്കോട്ടോ പോയാൽ ഉപയോഗത്തിലുണ്ടാവില്ല (ഏറ്റവും നല്ല ഉദാഹരണം - കൊള്ളി) . അതുകൊണ്ടാണ് ഒരു സർവേ നടത്തിയിട്ടാവാം എന്നു വിചാരിച്ചത്. --Vssun (സുനിൽ) 03:31, 28 ഓഗസ്റ്റ് 2010 (UTC)