സംവാദം:തമ്പുരാൻകണ്ടി അനന്തൻ
Latest comment: 13 വർഷം മുമ്പ് by Rameshng in topic അവലംബം
അവലംബം
തിരുത്തുകഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന manoramaonline.com ൽ നിന്നുള്ള അവലംബത്തിൽ ഇദ്ദേഹത്തെക്കുറിച്ച് ഒന്നും കാണുന്നില്ലല്ലോ?--RameshngTalk to me 10:27, 10 ജൂലൈ 2011 (UTC)
- ഈ വാർത്തയുടെ മാത്രം കണ്ണി അവലംബമായി കൊടുക്കാൻ പറ്റുമോ?--RameshngTalk to me 10:32, 10 ജൂലൈ 2011 (UTC)
ഇന്നത്തെ മനോരമ പത്രത്തിന്റെ കന്നൂർ എഡീഷൻ ഞായറാഴ്ചപതിപ്പിൽ 1ആം പേജിൽ കണ്ടു പിടിച്ചും കണ്ടു പടിച്ചും എന്ന ഫുൾ പേജ് ലേഖനമാണത്..ഇ പേപ്പർ ലിങ്ക് കൊടുതത്കൊണ്ട് കാര്യമില്ലല്ലോ..ലോഗിൻ ചെയ്താലേ ആ പേജിൽ എത്തൂ..എനിക്ക് അത് എങ്ങനെ ലിങ്ക് നൽകുമെന്നറിയില്ല..ഒന്നു സഹായിക്കൂ..