സംവാദം:തണ്ണീർത്തടം
Latest comment: 10 വർഷം മുമ്പ് by Xrie in topic Doubt
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
ലോക തണ്ണീർത്തടങ്ങളുടെ പട്ടിക പൂർത്തിയാക്കാൻ സഹായിക്കൂ ... എൻ സാനു (സംവാദം) 08:07, 11 നവംബർ 2013 (UTC)
- സാനു. ഇവിടെ കാണുന്ന ഇംഗ്ലീഷ് ലേഖനത്തിൽ നിന്നും അതിലെ റഫറൻസുകൾ പരിശോധിച്ച്, വിവരങ്ങളും ചിത്രങ്ങളും എടുത്ത് ഇവിടേക്ക് ചേർക്കാവുന്നതാണ്. -- Adv.tksujith (സംവാദം) 11:05, 11 നവംബർ 2013 (UTC)
നീർത്തടം
തിരുത്തുകസർവവിജ്ഞാനകോശത്തിലെ നീർത്തടം, നീർത്തടാധിഷ്ഠിത വികസനം എന്നീ താളുകളിലെ ഇൻഫോ കൂടി ഇവിടെ ചേർത്താലോ? --കുമാർ വൈക്കം (സംവാദം) 07:06, 1 ഡിസംബർ 2013 (UTC)
Doubt
തിരുത്തുകI see that this page is categorised as a featured article on Malayalam Wikipedia. Most of the information on this page is related to the wetlands in India and Kerala, and so little is mentioned about those in other places. Is it still good to be called a featured article? Just a doubt. -- Xrie (സംവാദം) 09:49, 23 ഡിസംബർ 2013 (UTC)
- പ്രിയ Xrie വിഷയവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ലേഖനം തന്നെയാണല്ലോ ഇത് ? ലേഖനത്തിന്റെ പകുതിയിലധികം ഭൂരിഭാഗവും തണ്ണീർത്തടങ്ങളുടെ പൊതുവായുള്ള വിവരണമാണ്. ലോകത്തിലെ പ്രധാന തണ്ണീർത്തടങ്ങളും വിവരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു ഭാഷയിലെ ലേഖനത്തിൽ ഇന്ത്യയിലെ വിവരങ്ങൾ പ്രത്യേകമായി ചേർക്കുന്നത് സ്വാഭാവികമാണ്. ഇന്ത്യയിലെ തണ്ണീർത്തടം, കേരളത്തിലെ തണ്ണീർത്തടം എന്നിവ പട്ടികയിൽ പ്രത്യേകമായി വിശദീകരിക്കുന്നുണ്ട് എന്നതൊഴിച്ചാൽ മറ്റുള്ള ഭാഗങ്ങളെല്ലാം പൊതുവായതാണ്. തെരഞ്ഞെടുത്ത ലേഖനം എന്നത് അതിന്റെ തുടർവികസനത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തുന്നില്ല. താങ്കൾക്ക് കൂടുതലായി എന്തു വേണമെങ്കിലും അതിൽ ചേർക്കാം. ചെയ്യുമല്ലോ. Adv.tksujith (സംവാദം) 19:13, 23 ഡിസംബർ 2013 (UTC)
- Thanks for the reply. I agree with you. But since it had more detailed explanation of the wet lands in India and Kerala, I thought it was not balanced considering the lack of information on wet lands in other areas in the same detail. As I said, it was just a doubt. Thanks again for the reply. Hope Malayalam Wikipedia will grow in the number of featured articles fast! Happy editing! -- Xrie (സംവാദം) 11:14, 27 ഡിസംബർ 2013 (UTC)