തണ്ടാൻ / തണ്ടാർ -- Deepak (സംവാദം) 07:03, 8 സെപ്റ്റംബർ 2013 (UTC)Reply

തണ്ടാൻ ഒരു ഷെഡ്യൂൾഡ് കാസ്റ്റാണ്. തണ്ടാർ ഒ.ബി.സി. വിഭാഗമായ ഈഴവരിലെ ഒരു സ്ഥാനപ്പേരും. തണ്ടാൻ എന്ന ജാതിയിൽ ഈഴവരുടെ സാന്നിദ്ധ്യത്തെയും മറ്റുമുള്ള കാര്യങ്ങൾ ലേഖനത്തിലെ ഒന്നാമത്തെ അവലംബത്തിലുണ്ട്. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ഡിസാംബിഗുവേഷന്റെ ആവശ്യമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:53, 8 സെപ്റ്റംബർ 2013 (UTC)Reply

സർവ്വവിജ്ഞാനകോശത്തിൽ രണ്ടു വിഷയത്തെപ്പറ്റിയും ലേഖനങ്ങളുണ്ട്.

താണ്ടയാൻ

തിരുത്തുക

തണ്ടയാൻ എന്നത് തിയ്യ സമുദായ തരവാറ്റുകർക്കു നൽകിയിരുന്ന സ്ഥാനപേരാണ്.

തിയ്യരും തണ്ടാൻ സമുദായവും ഒന്നല്ല.

തണ്ടാൻ എന്ന പേരിൽ ജാതിയും സ്ഥാനപ്പേരും നിലനിൽക്കുന്നു

തിരുത്തുക

തണ്ടാൻ എന്ന പേരിൽ സ്ഥാനപ്പേരും ഒരു ജാതിയും കേരളത്തിൽ നിലനിൽക്കുന്നു എന്ന കാര്യം വാസ്തവം ആണ്, എന്നാൽ ഈ പേജിൽ രണ്ട് കൂട്ടരെയും ഒന്നായി കാണിച്ചിരിക്കുന്നത് തീർത്തും ഒരു വസ്തുതാ വിരുദ്ധം ആയത് കൊണ്ട് ഞാൻ രണ്ടും രണ്ടായി മാറ്റി എഴുതാൻ ആഗ്രഹിക്കുന്നു. Haridas kuttappu (സംവാദം) 15:42, 10 ഡിസംബർ 2021 (UTC)Reply

തണ്ടാൻ എന്ന പേരിൽ പദവിയും അത് കൂടാതെ ജാതിയും ഉണ്ട്, എന്നാൽ ഒരു പേജിൽ തന്നെ രണ്ടും കൂട്ടി കെട്ടി ആണ് എഴുതീട്ടുണ്ട്. അത് ഞാൻ മാറ്റുന്നുണ്ട്. തണ്ടർ എന്നൊരു പേജിലേക്ക് പദവി തണ്ടാൻ എന്ന വിഭാഗത്തെ ചേർക്കുന്നുണ്ട്, ഈ പേജ് ജാതി ആക്കുക.Haridas kuttappu (സംവാദം)

"https://ml.wikipedia.org/w/index.php?title=സംവാദം:തണ്ടാൻ&oldid=3702092" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തണ്ടാൻ" താളിലേക്ക് മടങ്ങുക.