സംവാദം:ഡ്രൈ ഐസ്
Latest comment: 16 വർഷം മുമ്പ് by Shijualex
"ജീവനുള്ള ജന്തുക്കളിൽ നടക്കുന്ന മെറ്റബോളിസം എന്ന രാസപ്രവർത്തനത്തിൽ, കാർബൺ ഡൈ ഓക്സൈഡ് രക്തത്തിലേക്ക് പുറന്തള്ളപ്പെടുന്നു. നാം നിശ്വസിക്കുകുമ്പോൾ ഈ കാർബൺ ഡൈ ഓക്സ്സൈഡ് ശ്വാസകോശത്തിലൂടെ അന്തരീക്ഷത്തിലേക്കും പുറന്തള്ളപ്പെടുന്നു. എന്നാൽ ചെടികളിൽ നടക്കുന്ന ഫോട്ടോസിന്തസിസ് എന്ന ആഹാരനിർമ്മാണ പ്രവർത്തനത്തിൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യപ്പെടുകയും, ഓക്സിജൻ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയാണ് പ്രകൃതിയിൽ ഈ വാതകത്തിന്റെ അളവ് നിയന്ത്രിച്ച് നിർത്തിയിരിക്കുന്നത്. അതിനാൽത്തന്നെ വനനശീകരണം അന്തരീക്ഷത്തിൽ ഈ വാതകത്തിന്റെ അളവ് കൂട്ടുകയും, തന്മൂലം ക്രമേണ അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുകയും ചെയ്യും."
- ഇത്രയും ഭാഗം ഇതിൽ ആവശ്യമുണ്ടോ? കാർബൺ ഡൈ ഓക്സ്സൈഡ്‌നേക്കുറിച്ചുള്ള പൊതുവായ കര്യങ്ങളല്ലേ? കാർബൺ ഡൈ ഓക്സ്സൈഡ് എന്ന് താളിൽ (താൾ ഉണ്ടാക്കിയിട്ട് !) ചേർക്കാമെന്ന് തോന്നുന്നു.--അഭി 18:12, 29 ജൂൺ 2008 (UTC)
മാറ്റിക്കോ--Shiju Alex|ഷിജു അലക്സ് 18:18, 29 ജൂൺ 2008 (UTC)
മാറ്റിക്കോളൂ... Koral