സംവാദം:ഡൈനാമിക് കണക്റ്റിവിറ്റി പ്രശ്നം
Latest comment: 11 വർഷം മുമ്പ് by Razimantv
ഈ ലേഘനം മുഴുവൻ കോർസെറയിലെ സെഷൻ കേട്ട് എന്റേതായ രീതിയിൽ എഴുതിയതാണു. അൽഗരിതത്തിനല്ലറചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത്തരം റഫറൻസ് എപ്രകാരം ലേഘനത്തിൽ കൊടുക്കണമെന്നറിയില്ല. സഹായിക്കുമല്ലോ?- രവി (സംവാദം) 09:44, 9 ഫെബ്രുവരി 2013 (UTC)
- അവലംബം ലിങ്കടക്കം കൊടുക്കാമല്ലോ. എങ്കിലും കൂടുതൽ അവലംബങ്ങൾ കൊടുക്കുന്നത് നന്നായിരിക്കും. ഡിസ്ജോയിന്റ് സെറ്റ് ഡാറ്റാ സ്ട്രക്ച്ചറിനെക്കുറിച്ചും ലേഖനത്തിൽ പ്രതിപാദിക്കണം -- റസിമാൻ ടി വി 10:48, 9 ഫെബ്രുവരി 2013 (UTC)
ഇപ്പോഴത്തെ രീതിയിൽ വിക്കിബുക്സിനാണ് ഉള്ളടക്കം കൂടുതൽ യോജിക്കുക. വിജ്ഞാനകോശരൂപത്തിലാക്കാൻ അല്പം വൃത്തിയാക്കിയെടുക്കണം. എങ്കിലും വളരെ നല്ല ലേഖനം എന്ന് പറയാതെ വയ്യ :) -- റസിമാൻ ടി വി 10:52, 9 ഫെബ്രുവരി 2013 (UTC)