സംവാദം:ഡേയ്ഞ്ചർ ബിസ്കറ്റ്
Latest comment: 10 വർഷം മുമ്പ് by Manuspanicker
ഡേയ്ഞ്ചർ ബിസ്കറ്റ് എന്നതാണല്ലൊ സിനിമ പേർ. ആ പേരിൽ മറ്റൊരു താൾ കാണാനുമുണ്ട് . രണ്ടും കൂടി ഒന്നാക്കാൻ അപേക്ഷ--ദിനേശ് വെള്ളക്കാട്ട്:സംവാദം 03:07, 11 സെപ്റ്റംബർ 2014 (UTC)
- @ഉ:dvellakat, വിവരങ്ങൾ ഒരു താളിലേക്ക് ക്രോഡീകരിച്ചാൽ പെട്ടന്നു നാൾവഴിലയിപ്പിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:18, 11 സെപ്റ്റംബർ 2014 (UTC)