സർവ്വകലാശാലകളുടെ ഉടമ

തിരുത്തുക

ഇന്ത്യ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു സർവകലാശാലയാണ് ഇത് എന്നു് ഒരു വാക്യം ലേഖനത്തിലുണ്ടു്. എന്താണ് ഈ പ്രസ്താവത്തിന്റെ അടിസ്ഥാനം എന്നും അർത്ഥം എന്നും മനസ്സിലായില്ല. സർവ്വകലാശാലകളുടെ ഉടമസ്ഥതയെക്കുറിച്ച് പറഞ്ഞുകേൾക്കുന്നതു് സ്വകാര്യസർവ്വകലാശാലകളെക്കുറിച്ചാണു്. ദില്ലി സർവ്വകലാശാലയുടെ മുതലാളി ഇന്ത്യാസർക്കാരാണ് എന്ന പ്രസ്താവം രസമായിട്ടുണ്ടു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

മാഷേ.. അത് ഇംഗ്ലിഷിൽ നിന്ന് തർജ്ജമ ചെയ്തപ്പോൾ സംഭവിച്ച തെറ്റാണ്. The University of Delhi (DU) is a central university located at Delhi, India and is funded by Government of India എന്നായിരുന്നു. മാറ്റിയിട്ടുണ്ട്. തെറ്റുണ്ടെങ്കിൽ തിരുത്തി സഹായിക്കൂ.. :) --  rameshng‍|രമേശ്‌‌   ► Talk:സംവാദം  15:53, 26 ഒക്ടോബർ 2008 (UTC)Reply

ൈസ് ചാൻസിലർ രാഷ്ട്രപതിയാണ് എന്നതും തിരുത്തിയിട്ടുണ്ടു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

"https://ml.wikipedia.org/w/index.php?title=സംവാദം:ഡെൽഹി_സർവകലാശാല&oldid=813947" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡെൽഹി സർവകലാശാല" താളിലേക്ക് മടങ്ങുക.