സംവാദം:ഡെൽഹി ക്യാപിറ്റൽസ്

Latest comment: 5 വർഷം മുമ്പ് by Sai K shanmugam

ഡെൽഹി ഡെയർഡെവിൾ‍സ് എന്ന ടീമിന്റെ പേര് ഇത്തവണ മുതൽ ഡെൽഹി ക്യാപിറ്റൽസ് എന്നാക്കി മാറ്റിയിട്ടുണ്ട്. വാർത്ത ഈ ലേഖനത്തിന്റെ പേരും ലോഗോയും അപ്പോൾ ഡെൽഹി ക്യാപിറ്റൽസ് എന്നാക്കാമോ?--സായി കെ. ഷണ്മുഖം (സംവാദം) 12:43, 5 ഏപ്രിൽ 2019 (UTC)Reply

"ഡെൽഹി ക്യാപിറ്റൽസ്" താളിലേക്ക് മടങ്ങുക.