സംവാദം:ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ

ഡി.വൈ.എഫ്.ഐ. അവകാശപ്പെടുന്നതനുസരിച്ച്, അതൊരു സ്വതന്ത്ര യുവജന പ്രസ്ഥാനമാണ്‌. സി.പി.എമ്മിന്റെ യുവജന വിഭാഗമാണെന്ന് ഒരിടത്തും അവകാശപ്പെടുന്നില്ല എന്നു തോന്നുന്നു. അമൽ ദേവ് 07:36, 16 നവംബർ 2007 (UTC)Reply

മാഷെ, D.Y.F.I. dyfi DYFI ഡി.വൈ.എഫ്.ഐ എന്നിങ്ങനെ റീഡയറക്ട് നൽകരുതോ? കാരണം ഇപ്പോൾ തിരഞ്ഞുവരുന്നവർക്ക് കുറച്ച് വിവരങ്ങൾ എങ്കിലും ലഭിക്കുന്നരീതിയിലാണ്‌ ലേഖനം എന്ന് തോന്നുന്നു.--സുഗീഷ് 19:57, 22 നവംബർ 2007 (UTC)Reply

അക്രമ രാഷ്ടീയം തിരുത്തുക

ഏതു സർക്കാർ ആണ്‌ ഇങ്ങനെയൊരു കണക്കു പുറത്തു വിട്ടത്.ലിങ്ക് തരാമോ?--അനൂപൻ 14:30, 28 ജനുവരി 2008 (UTC)Reply

തെളിവ് അനൂപൻ സോറി....ഞാൻ ലിങ്ക് തിരയുകയായിരുന്നു...കിട്ടി..February 24 2007 ലെ ഏതെങ്കിലും ഒരു മലയാള പത്രം (ദേശാഭിമാനിയിൽ ഉണ്ടാവില്ല.!അറിയില്ല!) ഒന്ന് എടുത്ത് നോക്കൂ..തലകെട്ട് ഇങ്ങനെ യായിരുന്നു: "രാഷ്ട്രീയ സംഘട്ടനത്തിലും കൊലയിലും സി.പി.എം.മുന്നിൽ " കയ്യിൽ ഉള്ള ലിങ്ക് വർക്ക് ചെയ്യുന്നില്ല!പിന്നെ ഈ തെളിവ് കേരളത്തിൽ ജീവിക്കുന്ന ഏതൊരു കുട്ടിക്കും അറിയുന്ന കാര്യമാണ്. ഒന്നാം സ്ഥാനത്തിന് വേണ്ടി (ആർ.എസ്.എസ്) ഉം (സി.പി.എം/ഡിഫി) മത്സരം നടക്കുകയാണ്. ഗാന്ദിജി ഇന്ത്യയുടെ രാഷ്ട്ര്പിതാവാണെന്നതിന് തെളിവ് ചോദിക്കുന്നതിന് തുല്യാമാ ഇത്.. തിരഞ്ഞ് നടന്ന് ഒരു ലിങ്ക് ഒപ്പിച്ചു.അതാണെങ്കിൽ വർക്കുന്നില്ല.. :( ഇനി വേണമെങ്കിൽ താങ്കൾക്ക് ആ ഭാഗം അതിൽ നിന്നും നീക്കം ചെയ്യാം..മീൻസ്..കണ്ണടച്ച് ഇരുട്ടാക്കാം.! പക്ഷേ അത് താങ്കൾക്ക് മാത്രമേ ഇരുട്ടാവൂ....ഇനി ഈ പത്രങ്ങൾ എല്ലാം ബൂർഷ്വ മാരുടെതാണങ്കിൽ ഒരു പത്ത് രൂപ ചലാൻ അടച്ചാൽ വിവരവകാശ നിയമപ്രകാരം വിവർങ്ങൾ ലഭിക്കുന്ന സ്ഥലത്ത് ഒരപേക്ഷ കൊടുത്താൽ ആധികാരിക വിവരം ലഭിക്കും..അന്ന് വന്ന വാർത്ത വിവരവകാശ നിയമപ്രകാരം പുറത്ത് വിട്ടതായിരുന്നു... 16:07, 28 ജനുവരി 2008 (UTC) — ഈ തിരുത്തൽ നടത്തിയത് Dumdum (സംവാദംസംഭാവനകൾ)

സുഹൃത്തേ,താങ്കൾ തന്ന ലിങ്ക് ഞാൻ നോക്കി.വർക്ക് ചെയ്യുന്നുണ്ട്.പക്ഷേ തലക്കെട്ടു മാത്രം.ഇനി ഈയൊരു വാർത്ത പുറത്തു വിട്ടത് കേരള ഗവണ്മെന്റ് ആണോ?ആവാൻ സാധ്യതയില്ല.ഏതെങ്കിലും ഏജൻസികൾ പുറത്തു വിട്ട വാർത്ത പത്രം അതുപോലെ പ്രസിദ്ധീകരിച്ചതായിരിക്കാം അത്.ആ തലക്കെട്ട് സി.പി.എമ്മിനെക്കുറിച്ചുമാണ്‌.അതിന്‌ ഡിഫിയുമായി യാതൊരു ബന്ധവുമില്ല എന്നാണ്‌ ഡിഫിക്കാർ തന്നെ പറയുന്നത്.കണ്ണടച്ചോ കണ്ണു തുറന്നോ ഇരുട്ട് ആക്കേണ്ട യാതൊരാവശ്യവുമില്ല.ഒരു വിജ്ഞാനകോശത്തിലെഴുതുമ്പോൾ ബ്ലോഗിലോ,പത്രങ്ങളിലോ എഴുതുന്ന പോലെ ആവരുത്.ഒരു കാര്യം കൂടെ സൂചിപ്പിക്കട്ടെ.

--അനൂപൻ 16:33, 28 ജനുവരി 2008 (UTC)Reply

നമുക്ക് വേണ്ടത് വിശ്വാസയോഗ്യമായ തെളിവുകളാണ്. മനോരമയും ദേശാഭിമാനിയും വായിച്ചാൽ വേറേ നാലു പത്രം കൂടി നിർബന്ധമായും വായിക്കണം എന്ന് പറയുന്നതു പോലെ മലയാളം വിക്കി വായിച്ചാൽ... എന്നാവാതിരിക്കാൻ മാത്രമാണ് തെളിവ് എന്ന പരിപാടി. ലാഘവത്തോടെ എടുക്കുവാൻ അഭ്യർത്ഥിക്കുന്നു. :) --Arayilpdas 16:51, 28 ജനുവരി 2008 (UTC)Reply
  1. ഈ എടുത്ത കാലത്ത് വിവരവകാശ നിയമപ്രകാരം സർക്കാർ പുറത്തു വിട്ട കണക്ക്
"ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ" താളിലേക്ക് മടങ്ങുക.